Nojoto: Largest Storytelling Platform

കാർമേഘമേ ഇവളിൽ പെയ്യാൻ മറന്നതെന്തടോ? കാറ്റിൻ കുളി

കാർമേഘമേ ഇവളിൽ
പെയ്യാൻ മറന്നതെന്തടോ?

കാറ്റിൻ കുളിരിലങ്ങ് അലിഞ്ഞുപോയെടോ..!

കാത്തിരിപ്പിൻ വേനലേറേ പൊള്ളിക്കുന്നടോ..!

ഇനിയൊരിടവപ്പാതിയിൽ
നിന്നിലലിഞ്ഞിടാം ഭൂമികേ....!!

©Ambily Raju
  #bestfrnds