കനവിന്റെ ഒരു തുള്ളി കണ്ണിൽ തടഞ്ഞാൽ പുഞ്ചിരിക്കാറുണ്ട് ഞാനന്നുമിന്നും വരിയൊന്നിൽ നിറയുന്ന നിഴലിന്റെ മറവിൽ ഞാൻ മുഴുകി നിൽക്കുമെൻ പ്രാണന്റെ വ്യഥയിൽ ആരുമേ കേൾക്കാത്ത കവിതയീ നെഞ്ചിൽ ആഴത്തിലമരുന്നൊരോർമ്മയായ് മാറെ ഉള്ളു നീറ്റുന്നൊരാ നോവിന്റെയൊപ്പം കേൾപ്പു ഞാൻ ഉച്ചത്തിലാത്മ ഗീതത്തെ #കവിത #വരികൾവീണവഴികൾ #yqquotes #yqpoetry #yqmalayalam #yqliterature