Nojoto: Largest Storytelling Platform

ഈ കവിതയെങ്കിലും പ്രസിദ്ധീകരിക്കുമെന്ന പ്രതീക്ഷയോടെ

ഈ കവിതയെങ്കിലും പ്രസിദ്ധീകരിക്കുമെന്ന പ്രതീക്ഷയോടെ അയാൾ തന്റെ വടിവൊത്ത കൈയക്ഷരങ്ങളിൽ വൃത്തിയായി എഴുതാൻ തുടങ്ങി
ഒടുവിൽ നല്ല ചന്തത്തോടെ എഴുത്ത് പൂർത്തിയാക്കി
അയക്കുന്നതിനു മുൻപ് ഒന്നൂടെ വായിച്ചു നോക്കാമെന്നു കരുതി എഴുതിയ വരികൾ വായിച്ചു നോക്കവേ അവസാനവരിയിലിതാ ഒരു അക്ഷരതെറ്റ് അയാൾ സങ്കടത്തോടെ ആ കടലാസ് ചുരുട്ടിയെറിഞ്ഞു
വീണ്ടും ഒരു വെള്ള കടലാസെടുത്ത്
എഴുതാൻ തുടങ്ങി...
 വെള്ള അഥവാ വെള്ള തന്നെ. സമാധാനത്തിന്റെ നിറമാണെങ്കിലും ചിലപ്പോഴൊക്കെ ഒരു മ്ലാനത വെള്ള നിറം സമ്മാനിക്കാറുണ്ട്. ഈ നിറത്തിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
#collab #വെള്ള എന്ന ഹാഷ്ടാഗിനൊപ്പം✌️✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali