Nojoto: Largest Storytelling Platform

പട്ടിണി കിടക്കുന്നവന്റെ നേരെ പാത്രം നിറയെ അന്നം നീ

പട്ടിണി കിടക്കുന്നവന്റെ നേരെ
പാത്രം നിറയെ അന്നം നീട്ടി
വീണു പോയവനെ നോക്കിയിരിക്കാതെ
കൈപിടിച്ചുയർത്തി ചേർത്തു പിടിച്ച്
ചോര വേണ്ടവന്റെ പേര് ചോദിക്കാതെ
മഹാദാനത്തിൽ പങ്കാളിയായി
വെട്ടി മുറിക്കാൻ വന്ന കോടാലി പിടിച്ചെടുത്ത്
പച്ച പിടിച്ച മരങ്ങളുടെ തണൽ കാത്ത്
പക്ഷികളെ..
പൂക്കളെ..
പൂങ്കാവനങ്ങളെ..
പുൽക്കൊടികളെ..
പെറ്റു പോറ്റിയ പുണ്യാത്മക്കളെ..
അങ്ങനെയങ്ങനെ 
എല്ലാത്തിനെയും കാത്തു സൂക്ഷിക്കുന്ന
അതിമാനുഷികത്വമൊന്നുമില്ലാത്ത
പച്ചയായ മനുഷ്യരെയും
സൂപ്പർ ഹീറോ
എന്നു തന്നെ വിളിക്കാം

 സൂപ്പർ ഹീറോ ⚡️⚡️⚡️


#yqmalayalam #yqmalayali #life #superhero #minnalmurali #tovinothomas #netflix
പട്ടിണി കിടക്കുന്നവന്റെ നേരെ
പാത്രം നിറയെ അന്നം നീട്ടി
വീണു പോയവനെ നോക്കിയിരിക്കാതെ
കൈപിടിച്ചുയർത്തി ചേർത്തു പിടിച്ച്
ചോര വേണ്ടവന്റെ പേര് ചോദിക്കാതെ
മഹാദാനത്തിൽ പങ്കാളിയായി
വെട്ടി മുറിക്കാൻ വന്ന കോടാലി പിടിച്ചെടുത്ത്
പച്ച പിടിച്ച മരങ്ങളുടെ തണൽ കാത്ത്
പക്ഷികളെ..
പൂക്കളെ..
പൂങ്കാവനങ്ങളെ..
പുൽക്കൊടികളെ..
പെറ്റു പോറ്റിയ പുണ്യാത്മക്കളെ..
അങ്ങനെയങ്ങനെ 
എല്ലാത്തിനെയും കാത്തു സൂക്ഷിക്കുന്ന
അതിമാനുഷികത്വമൊന്നുമില്ലാത്ത
പച്ചയായ മനുഷ്യരെയും
സൂപ്പർ ഹീറോ
എന്നു തന്നെ വിളിക്കാം

 സൂപ്പർ ഹീറോ ⚡️⚡️⚡️


#yqmalayalam #yqmalayali #life #superhero #minnalmurali #tovinothomas #netflix