"മാഞ്ഞു പോയൊരാ കാഴ്ച്ച നീയെങ്കിലും മാരിവില്ലു മറക്കുമോ കണ്ണുകൾ ഒന്നു തേടുവാൻ ഒന്നുമില്ലെങ്കിലും ഒത്തിരുന്നൊരാ ചൂടിനി പോകുമോ ജീവനറ്റം വരെ ഞാൻ നടക്കിലും ജീവിതത്തിന്റെ കൗതുകം നീയൊരാൾ" Background Image Courtesy: Pinterest #കവിത #വരികൾവീണവഴികൾ #yqquotes #yqmalyalam #yqpoetry #yqliterature