Nojoto: Largest Storytelling Platform

# പണവും അധികാരവും മോഹിച്ചു ബിജെപി | Malayalam ചരിത

പണവും അധികാരവും മോഹിച്ചു ബിജെപി  നേതാക്കൾ ആകാൻ നടക്കുന്ന സ്വാർത്ഥൻമാരെ മുളയിലെ നുള്ളുക.വെറും സ്വാർത്ഥ നേട്ടങ്ങൾ മാത്രം മുന്നിൽ കണ്ട് സ്വത്തും പണവും അധികാരവും സമ്പാദിക്കാനുള്ള മാർഗമായി ഒരിക്കലും, സംഘപരിവാർ നിയോഗിക്കുന്ന ബിജെപിക്കാരൻ ആവാൻ പാടില്ല.സന്ദീപ് അതുകൊണ്ട് നല്ലൊരു സംഘിയല്ല,നല്ലൊരു ബിജെപിക്കാരൻ അല്ല . ഒരു സംഘി ഒരു സന്യാസി കൂടിയാണ്.കുമ്മനം രാജശേഖരൻ, പി പി മുകുന്ദൻ,  വത്സൻ തില്ലങ്കേരി തുടങ്ങി അറിയപ്പെടാത്ത പതിനായിരക്കണക്കിന് ആളുകൾ.വിവാഹജീവിതം പോലും മാറ്റിവെച്ച് പ്രസ്ഥാനത്തിന് വേണ്ടി മാത്രം ജീവി

പണവും അധികാരവും മോഹിച്ചു ബിജെപി നേതാക്കൾ ആകാൻ നടക്കുന്ന സ്വാർത്ഥൻമാരെ മുളയിലെ നുള്ളുക.വെറും സ്വാർത്ഥ നേട്ടങ്ങൾ മാത്രം മുന്നിൽ കണ്ട് സ്വത്തും പണവും അധികാരവും സമ്പാദിക്കാനുള്ള മാർഗമായി ഒരിക്കലും, സംഘപരിവാർ നിയോഗിക്കുന്ന ബിജെപിക്കാരൻ ആവാൻ പാടില്ല.സന്ദീപ് അതുകൊണ്ട് നല്ലൊരു സംഘിയല്ല,നല്ലൊരു ബിജെപിക്കാരൻ അല്ല . ഒരു സംഘി ഒരു സന്യാസി കൂടിയാണ്.കുമ്മനം രാജശേഖരൻ, പി പി മുകുന്ദൻ, വത്സൻ തില്ലങ്കേരി തുടങ്ങി അറിയപ്പെടാത്ത പതിനായിരക്കണക്കിന് ആളുകൾ.വിവാഹജീവിതം പോലും മാറ്റിവെച്ച് പ്രസ്ഥാനത്തിന് വേണ്ടി മാത്രം ജീവി #പുരാണം

288 Views