Nojoto: Largest Storytelling Platform

എത്ര ഭംഗിയായാണ് ചിലർ നമ്മുടെ കുഞ്ഞ് ജീവിതത്തിലേക്ക

എത്ര ഭംഗിയായാണ്
ചിലർ നമ്മുടെ
കുഞ്ഞ് ജീവിതത്തിലേക്ക്
കടന്നുവരുന്നത് അല്ലേ..
ഹൃദയംനിറയെ
സന്തോഷം നൽകി
നിറവാർന്ന സ്വപ്‌നങ്ങൾ
നൽകി അത്രയും
സമർത്ഥമായി തന്നെ
നമ്മെ വിട്ടകന്നകന്നു പോകുന്നു...
ഒരു പിൻവിളിക്കുപോലും
കാതോർക്കാൻ
കാത്ത് നിൽക്കാതെ..!! #അകന്ന് പോകും ശലഭങ്ങൾ 🦋🦋🦋#
#ഒരു പിൻവിളിക്കു പോലും കാത്ത് നിൽക്കാതെ 🌾#പ്രതീക്ഷകളുമായ് പുതിയൊരു പുലരിയെ വരവേൽക്കുന്നു 🍁
#lostsoul
#losteachother
#lostlovestory
🌷🌷🌷🌷🌷🌷