Nojoto: Largest Storytelling Platform

അസ്ഥികളിൽ വേദന പൂത്തുലയുമ്പോൾ അയാളുടെ കണ്ണുകൾ നന

അസ്ഥികളിൽ വേദന പൂത്തുലയുമ്പോൾ
 അയാളുടെ കണ്ണുകൾ  നനവാർദ്രമായി.. 
വിധിയോട് കലഹിക്കാൻ രൗദ്രം തിളച്ചുമറയുന്നുണ്ടെങ്കിലും 
ചുട്ടുപൊള്ളുന്ന വേദന ഓരോ നിമിഷവും അയാളെ കീഴ്‌പ്പെടുത്തികൊണ്ടിരുന്നു... 
  സർജറി ചെയ്ത് കഴുത്തിൽ തൂക്കി
ഇട്ടിരിക്കുന്ന  തന്റെ  ഇടത് കൈയിലേക്ക് അയാൾ 
  ഒരു  നെടുവീർപ്പോടെ നോക്കി...
 അല്പം മുൻപ് കഴിച്ച മരുന്നിന്റെ ക്ഷീണം കാരണമാകണം കട്ടിലിൽ ചാരിക്കിടന്ന അയാളെ വീണ്ടും മയക്കത്തിലേക്ക് കൂട്ടികൊണ്ട് പോയത്... ! ❣️#yqmalayali #yqmalayalam 
 #yqmalayalee #yqlifestory #life #yqdada