പകരണം മൃദു ചുംബനങ്ങൾ... പുണരണം ശിശിരം വിടർന്ന മേനിയാകേ... നുകരണം പൂവിനുള്ളിലെ മധുകണങ്ങൾ... ഇറങ്ങണം നീലിമയിൽ കടലാഴങ്ങളിലേക്ക്... ഇരമ്പണം നിന്നുളിൽ തിരമാലകളായ്... #ഹൃദയവരികൾ #yqmalayalam #yqmalayali #yqpoetry #yqlove #yqdreams #yqbaba #yqdada