Nojoto: Largest Storytelling Platform

ഹിമാലയത്തിലേക്ക് ഒരു യാത്ര പോണം അവിടെച്ചെന്ന് ഹിമവ

ഹിമാലയത്തിലേക്ക് ഒരു യാത്ര പോണം അവിടെച്ചെന്ന് ഹിമവാനോട് അനുവാദം വാങ്ങി ആ ശിരസ്സിൽ ഒന്ന് നെഞ്ച് വിരിച്ചു നിവർന്നു നിക്കണമെനിക്ക്, എന്നിട്ട് ഈ അനന്തമായ വിഹായസ്സിലേക്ക് കൺപായിക്കണം ഈ സർവ്വംസഹയായ ഭൂമിയെ വണങ്ങി പ്രകൃതിയേ നമിച്ച് ഈ പ്രപഞ്ചത്തേകുറിച്ച് മാലോകരോട് കുശലം പറയണം.. അവസാനമായി ഈ പ്രപഞ്ച സൃഷ്ടാവിന് ഒരു സാഷ്ടാംഗ നമസ്കാരം ചെയ്യണം, അങ്ങനെയങ്ങനെ പരമാനന്ദത്തിലലിഞ്ഞു ആത്മനിർവൃതിയോടുകൂടിയൊരു നിൽപ്പ് ഞാൻ സ്വപ്നം കാണുന്നുണ്ട്... #dreamsndesires#
#travelling to the top of the world #
#ecstasy#
#ultimately #
#happiness #
#self love 😍#