Nojoto: Largest Storytelling Platform

"വിടപറഞ്ഞ് പോകുമ്പോൾ തിരിഞ്ഞു നോക്കരുത് സഖാവേ....

"വിടപറഞ്ഞ് പോകുമ്പോൾ തിരിഞ്ഞു നോക്കരുത് സഖാവേ.... 
പേമാരി പെയ്യും കണ്ണുകൾ😭
ആരേയും കാട്ടരുത്... "

ഇഷ്ടങ്ങളും നഷ്ടങ്ങളും സ്വാഭാവികമാണ്... 
ചില നഷ്ടങ്ങൾ തീരാത്ത
നൊമ്പരമായാണ് കടന്നു പോകുന്നത്... 
എനിക്ക് പകരക്കാരൻ വന്നേക്കാം..... 
എന്നപോലെ ആകണമെന്നില്ല.... 
വിട...! തിരികെ വരാതിരിക്കാൻ ആവില്ല.... 🖤🖤🖤
ചെറിയൊരു ഇടവേളക്ക് ശേഷം വരാം എന്ന പ്രതീക്ഷയോടെ... 
👋👋👋
#yqquotes #yqmalayalam 
#life #interval #pssquotes
#യാത്രാമൊഴി #ഇടവേള #വിട