Nojoto: Largest Storytelling Platform

എന്റേതാണെന്ന് തോന്നിയപ്പോൾ അറിയാതെ മോഹിച്ചു പോയതാണ

എന്റേതാണെന്ന് തോന്നിയപ്പോൾ അറിയാതെ മോഹിച്ചു പോയതാണ്.. അർഹിക്കപ്പെടാത്തതാണെന്ന് ബോധ്യപ്പെട്ടത് മുതൽ മനസ്സിൽ ഒരു തീ ആളിക്കത്തിയിരുന്നു. തീയണഞ്ഞിട്ടും കെടാത്തൊരു കനൽ ഇന്നും മനസ്സിൽ എരിയുന്നുണ്ട്..

©suhailmk mndy #quotes #sad #love #alone