Nojoto: Largest Storytelling Platform

അറിവിന്റെ നിറദീപമാകാൻ അലിവിന്റെ നിറകുടമാകാൻ അതിര

അറിവിന്റെ നിറദീപമാകാൻ 
അലിവിന്റെ നിറകുടമാകാൻ 
അതിരുകളില്ലാത്ത സ്നേഹമായി 
അരികിലായി 
പതിയെ വിടരട്ടെ 
വിരിയട്ടെ 
ഈ കുഞ്ഞുമുല്ലമൊട്ടുകൾ 
നാടിനൊരു സൗരഭ്യമായി 
നാളേക്കൊരു നന്മക്കായി 

🌹ശിശുദിനാശംസകൾ 🌹 "Children are like buds in a garden and should be carefully and lovingly nurtured, as they are the future of the nation and the citizens of tomorrow."🌹🌹🌹
-Jawahar Lal Nehru -

#yqmalayalam
#yourquotemalayali
#nov14 #childrensday
YourQuote Malayali