Nojoto: Largest Storytelling Platform

ഉറക്കമില്ലാതെ പോയ്കൊണ്ടിരിക്കുന്ന ഈ രാത്രി യാത്രയ

ഉറക്കമില്ലാതെ 
പോയ്കൊണ്ടിരിക്കുന്ന ഈ രാത്രി യാത്രയിൽ...
ഇന്നുമെന്നും ഓർക്കുന്നോരെയൊരു കാര്യം സൗഹൃദങ്ങളേ നിങ്ങളെക്കുറിച്ചാണ്...
ഒരിക്കലും, ഒരു പേമാരിയിലും പൊട്ടിവീഴാതെ മനസ്സിലെന്നും പ്രഭപടർത്തി , എൻ ഹൃദയത്തിൽ ആഴ്ന്നിറങ്ങി നിൽക്കും നിങ്ങളാം വൃക്ഷത്തിൻ സ്നേഹവേരുകൾ!!! എന്നെ തിരിച്ചുവിളിച്ച സൗഹൃദങ്ങൾക്ക് വേണ്ടി.. എന്നുമെന്നും മനസ്സിലിങ്ങനെ നിറഞ്ഞുനിൽക്കട്ടെ സൗഹൃദങ്ങൾ 🥰😍
ശ്രീ രുദ്ര,
Saranya  p kumar
അക്ഷര അവ്യയ് രഹിത്ത്
Shameema Moideen
Sakhavinayi Sakhi
എല്ലാവരോടും സ്നേഹം ❤️❤️