Nojoto: Largest Storytelling Platform

ഇവിടെ എല്ലാ മനുഷ്യർക്കും തുല്ല്യമായ നിയന്ത്രണങ്ങളാ

ഇവിടെ എല്ലാ മനുഷ്യർക്കും തുല്ല്യമായ നിയന്ത്രണങ്ങളാണോ ഉള്ളത്?

 കാശും അധികാരവും ഉള്ളവരുടെ ആഡംബരങ്ങൾ, സാധാരണക്കാരുടെ ആസക്തി. പച്ചമലയാളത്തിൽ, കിട്ടാത്ത മുന്തിരി പുളിക്കും. ശാസ്ത്രീയമായ തെളിവുകൾക്ക് ഒരു ശരിയാണ് ഉള്ളത്. എന്നാൽ, മനുഷ്യന്റെ ശരികൾ പലതാണ്. ഓരോ വ്യക്തിക്കും ഓരോ ശരികൾ. മനുഷ്യനെ കൂട്ടം തിരിക്കാൻ ശ്രമിക്കുന്നിടത്ത് ശാസ്ത്രം മുന്നിൽ കാണുന്നത് പരാജയമാണ്.
മനുഷ്യൻ മദം പൊട്ടിയ മൃഗമായ് പെരുമാറുന്ന സാഹചര്യം സൃഷ്ടിച്ച മതങ്ങളൾ പറയുന്നു , അവർ പകർന്നു നൽകിയത് മൂല്യങ്ങൾ മാത്രമെന്ന്; സായിപ്പ് ചവച്ച് തുപ്പിയ മൂല്യങ്ങൾ മാത്രമെന്ന്. #yqbaba #yqdidi #yqmalayali #yqmalayalam #life #religion #science #thoughts