Nojoto: Largest Storytelling Platform

തിരക്കിട്ട ദിനങ്ങൾ, വൈകിയെത്തുന്ന പതിവ്, മനസ്സ് തൊ

തിരക്കിട്ട ദിനങ്ങൾ, വൈകിയെത്തുന്ന പതിവ്, മനസ്സ് തൊടാത്ത സംസാരങ്ങൾ,
ചിതറി കിടക്കുന്ന ലക്ഷ്യങ്ങൾ, കുന്നു കൂടുന്ന ബാധ്യതകൾ, ചിതലരിച്ച സന്തോഷങ്ങൾ, എഴുതി കൂട്ടുന്ന വേദനകൾ, പരസ്പരം പ്രണയാർദ്രമായി തമ്മിൽ നോക്കാൻ മറന്ന 
നമ്മൾ, ജീവിതം കീഴ്മേൽ മറിച്ചിട്ട സ്വപ്നക്കൂടാരം - തിരിച്ചറിയാൻ എന്തിനധികം - തീരണ്ട എന്നു പണ്ട് കൊതിച്ചു ഉറങ്ങാതിരുന്ന ദിനങ്ങൾ ഇന്ന് സമാധാനമായി ഒന്നുറങ്ങാൻ മാത്രം കൊതിക്കുന്ന ദിനങ്ങൾക്ക് വഴിമാറിയിരിക്കുന്നു- സത്യം ഒന്നേയുള്ളൂ - മനസമാധാനം. #സമാധാനം എന്ന #തിരിച്ചറിവ് #ജീവിതപാഠം ആണ്.
#yqmalayali #yqmalayalam സമാധാനമായി ചിന്തിച്ച് #collab ചെയ്യൂ. #YourQuoteAndMine
Collaborating with YourQuote Malayali

aajanjk7996

Aajan J K

Bronze Star
New Creator