തിരക്കിട്ട ദിനങ്ങൾ, വൈകിയെത്തുന്ന പതിവ്, മനസ്സ് തൊടാത്ത സംസാരങ്ങൾ, ചിതറി കിടക്കുന്ന ലക്ഷ്യങ്ങൾ, കുന്നു കൂടുന്ന ബാധ്യതകൾ, ചിതലരിച്ച സന്തോഷങ്ങൾ, എഴുതി കൂട്ടുന്ന വേദനകൾ, പരസ്പരം പ്രണയാർദ്രമായി തമ്മിൽ നോക്കാൻ മറന്ന നമ്മൾ, ജീവിതം കീഴ്മേൽ മറിച്ചിട്ട സ്വപ്നക്കൂടാരം - തിരിച്ചറിയാൻ എന്തിനധികം - തീരണ്ട എന്നു പണ്ട് കൊതിച്ചു ഉറങ്ങാതിരുന്ന ദിനങ്ങൾ ഇന്ന് സമാധാനമായി ഒന്നുറങ്ങാൻ മാത്രം കൊതിക്കുന്ന ദിനങ്ങൾക്ക് വഴിമാറിയിരിക്കുന്നു- സത്യം ഒന്നേയുള്ളൂ - മനസമാധാനം. #സമാധാനം എന്ന #തിരിച്ചറിവ് #ജീവിതപാഠം ആണ്. #yqmalayali #yqmalayalam സമാധാനമായി ചിന്തിച്ച് #collab ചെയ്യൂ. #YourQuoteAndMine Collaborating with YourQuote Malayali