എൻ അകതാരിൽ അനുരാഗം പകരുന്ന യാമം ഹൃദയത്തിനുള്ളിലായ് വിരിയാൻ വെമ്പുമൊരു പനിനീരണിഞ്ഞ പുഷ്പം.... ! കവിത :ദളങ്ങൾ..! 🌹🌷💖 #love #yqmalayalam #yqlove #yqkavi #yqdadawrite #flower#malayalampoem