Nojoto: Largest Storytelling Platform

ഇരിപ്പിടം പേറുന്നവർ രാവിലെ 4.30 ക്ക് അലാറം അടിക്കു

ഇരിപ്പിടം പേറുന്നവർ രാവിലെ 4.30 ക്ക് അലാറം അടിക്കുമ്പോൾ ആരംഭിക്കും അവളുടെ ഒരു ദിവസം. പിന്നെ യന്ത്രം പോലെ പണിയെടുക്കുകയാണ്. 6.45 ന് വീട്ടിൽ നിന്ന് ഇറങ്ങിയാലേ 7.30 യുടെ ട്രെയിൻ കിട്ടൂ. Breakfast ഉം lunch ഉം ഉണ്ടാക്കി tiffin ലാക്കി ഓടുമ്പോൾ bus,stop ൽ എത്തീയിട്ടുണ്ടാകും. Bus ൽ വവ്വാൽ പോലെ തൂങ്ങിക്കിടന്ന് railway station ൽ എത്തുമ്പോൾ കേൾക്കാം  "train no 16527, yaswanthpur kannur express അല്പ സമയത്തിനുള്ളിൽ പുറപ്പെടുന്നതാണ്. പിന്നേയും ഓട്ടം... 4-)മത്തെ platform വരെ. വണ്ടിയിലും ഇരിക്കാൻ ഒരിടമില്ല എന്നറിയുമ്പോൾ ശരീരത്തിന് ഒരു തളർച്ചയാണ്. 3 മണിക്കൂറായിട്ട് ഒന്നിരുന്നില്ലല്ലോ (അല്ല toilet  ൽ ഇരുന്നിട്ടുണ്ട്) എന്ന് ഓർക്കുമ്പോൾ തളർച്ച കൂടും.

അതിന് ഒരു പരിഹാരം ഓർത്ത് തല പുണ്ണാക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. ചില ആശയങ്ങൾ മനസ്സിലുണ്ട്. വീട്ടുകാരോട് പറഞ്ഞാൽ എല്ലാവരും കളിയാക്കും.light weight metal വേണം അതുണ്ടാക്കാൻ... ഓരോന്നോർത്ത് കിടക്കയിലേക്ക് വീണു....

"ഇന്ന് ജോലിക്ക് പോകാൻ എനിക്ക് നല്ല ഉത്സാഹമുണ്ട്. എന്റെ പ്രശ്നത്തിന് ഞാൻ തന്നെ പരിഹാരം കണ്ടെത്തിയിരിക്കുന്നു. അത് എന്താണെന്നല്ലേ.. ഞാൻ പറയാം ഒരു ഇരിപ്പിടം,അതും ശരീരത്തോട് ചേർത്ത് വെക്കാവുന്നത്. പെട്ടെന്ന് കണ്ടാൽ നമ്മുടെ വസ്ത്രത്തിന്റെ design ആണെന്നേ തോന്നു. ഒരു ചെറിയ button അമർത്തിയാൽ അത് ഒരു stool പോലെയാകും. ബസ്സിലും ട്രെയിനിലും ഒരു സ്ഥലം കണ്ടെത്തി അത് പ്രയോഗിക്കയേ വേണ്ടൂ...

ട്രെയിൻ കയറി. പതിവുപോലെ ഇന്നും seat ഇല്ല. ഇന്ന് തളർച്ചയല്ല, സന്തോഷമാണ് എനിക്ക് തോന്നിയത്. ഒരു സ്ഥലം കണ്ടെത്തി button അമർത്തി ഇരിപ്പിടം സജ്ജമാക്കി ഞാൻ ഇരുന്നു. ആളുകൾക്ക് അത്ഭുതമായി. എന്റെ ചുറ്റും ജനങ്ങൾ. ദൈവമേ... ഇത് എന്തൊരു കഷ്ടമാണ്. നിങ്ങൾ എല്ലാവരും ഒന്ന് മാറൂ...ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.