Nojoto: Largest Storytelling Platform

പൂങ്കുയിലെങ്ങോ പറന്നുപോയി ആ നാദം ഇന്ന് നിലച്ചുപോയി

പൂങ്കുയിലെങ്ങോ പറന്നുപോയി
ആ നാദം ഇന്ന് നിലച്ചുപോയി
പാടി പകർന്നൊരാ ഗാനത്തിൻ ഈരടി
മാത്രമെന്നുള്ളിൽ ബാക്കിയായി .— % & ഇന്ത്യയുടെ മഹാഗായിക, ഇന്ത്യയുടെ വാനമ്പാടി, ഇന്ത്യൻ ജന ഹൃദയങ്ങളിലെ നിലയ്ക്കാത്ത ശബ്ദമാധൂര്യം ലതാ മങ്കേഷ്കർ (92) വിട പറഞ്ഞു. 

മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുവട്ടം നേടി.

ഒരിക്കലും മരിക്കാത്ത നാദവിസ്മയത്തിന് എഴുത്താണി അക്ഷരക്കൂട്ടായ്മ്മയുടെ പ്രണാമം... 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

#എഴുത്താണി

harikumarkp5273

Harikumar KP

New Creator