Nojoto: Largest Storytelling Platform

ഒഴുകിവരും ഓർമ്മകൾ മനസ്സിന്റെ ചില്

       ഒഴുകിവരും ഓർമ്മകൾ


        മനസ്സിന്റെ ചില്ലകൾത്തോറും
       പൂത്തിടാനായ് മാമ്പൂവിന്റെ 
  മണമോടെ  ഒഴുകിവരും 
            അച്ഛനും അമ്മയും പെങ്ങളും  
                കഴിഞ്ഞു പോയ ബാല്യകാലവും 
                   മറഞ്ഞുതുടങ്ങിയ  നാട്ടിൻപ്പുറവും
          ഓടി കളിച്ച  ഇടവഴികളിലൂടെ 
                തലനീട്ടി നിന്ന വേലിപ്പടർപ്പുകളും
       അതിൽ വിരിഞ്ഞ പൂക്കളും
         വിരുന്നെത്തിയ  കിളികളുടെ 
              കലപില ശബ്ദവും  അങ്ങ് ദൂരെ 
                    പച്ചപ്പ്‌ വിരിച്ച നെൽക്കതിർ പാടവും
                      താഴെ തൊടിയിലെ മൂവാണ്ടൻ മാവും 
                               അണ്ണാറക്കണ്ണനും മുത്തശ്ശികഥകളുമെല്ലാം.  #ഒഴുകിവരും#ബാല്യം #ഓർമ്മകൾ  #മാമ്പൂപൂത്തപ്പോൾ #yqmalayalam #yqmalayali #yqquotesmine #yqwriters
       ഒഴുകിവരും ഓർമ്മകൾ


        മനസ്സിന്റെ ചില്ലകൾത്തോറും
       പൂത്തിടാനായ് മാമ്പൂവിന്റെ 
  മണമോടെ  ഒഴുകിവരും 
            അച്ഛനും അമ്മയും പെങ്ങളും  
                കഴിഞ്ഞു പോയ ബാല്യകാലവും 
                   മറഞ്ഞുതുടങ്ങിയ  നാട്ടിൻപ്പുറവും
          ഓടി കളിച്ച  ഇടവഴികളിലൂടെ 
                തലനീട്ടി നിന്ന വേലിപ്പടർപ്പുകളും
       അതിൽ വിരിഞ്ഞ പൂക്കളും
         വിരുന്നെത്തിയ  കിളികളുടെ 
              കലപില ശബ്ദവും  അങ്ങ് ദൂരെ 
                    പച്ചപ്പ്‌ വിരിച്ച നെൽക്കതിർ പാടവും
                      താഴെ തൊടിയിലെ മൂവാണ്ടൻ മാവും 
                               അണ്ണാറക്കണ്ണനും മുത്തശ്ശികഥകളുമെല്ലാം.  #ഒഴുകിവരും#ബാല്യം #ഓർമ്മകൾ  #മാമ്പൂപൂത്തപ്പോൾ #yqmalayalam #yqmalayali #yqquotesmine #yqwriters
sunil9755717234174

sunil daiwik

New Creator