Nojoto: Largest Storytelling Platform

" ഇരുട്ടിഴയുന്ന ഓരോ വഴിക്കപ്പുറവും പുതുവെളിച്ചത്തി

" ഇരുട്ടിഴയുന്ന ഓരോ വഴിക്കപ്പുറവും പുതുവെളിച്ചത്തിന്റെ പുലരി ഉദിക്കുന്നുണ്ട്....
ഓരോ നറുവെളിച്ചവും തരുന്നത് ഒരായിരം പ്രതീക്ഷകള്‍.... "

 പുതുവത്സര ദിനത്തിൽ ധനുമാസക്കുളിരില്‍ പുതുമഞ്ഞ് പുതച്ച വയനാട് കുറുമ്പാലക്കോട്ടിലെ സൂര്യോദയം ക്യാമറയിൽ മനോഹരമായി
പകർത്തിയ മാതൃഭൂമി പത്രത്തിലെ ഫോട്ടോഗ്രാഫർ എം.വി. സിനോജിന്റെ ചിത്രത്തിന് ക്യാപ്ഷനായി ചേർത്തിരിക്കുന്ന ഈ വരികളെന്റെ മനസ്സിൽ
നിന്നും മാഞ്ഞുപോകാനാവാത്തവിധം ആഴത്തിൽ പതിഞ്ഞു പോയിരിക്കുന്നു...!

ചുട്ടുപൊള്ളുന്ന നോവിന്റെ നൊമ്പരങ്ങൾ
രാവിൽ കണ്ണീരായി ഒഴുകി ഒഴുകിയുണങ്ങിയപ്പോൾ
ഒന്നുറപ്പിച്ചു എന്റെ ജീവിതത്തിൽ വന്നുചേർന്ന വിധിയെയോർത്ത് വിഷമിച്ചു ദുഃഖ ഭാരത്തിന്റെ

sunil9755717234174

sunil daiwik

New Creator