Nojoto: Largest Storytelling Platform

ദേഷ്യം വരുമ്പോൾ സുലഭം വസ്തു എറിയുക എല്ലാവർക്കും അത

ദേഷ്യം വരുമ്പോൾ സുലഭം
വസ്തു എറിയുക
എല്ലാവർക്കും അത്
ചെയ്യാൻ കഴിയും!
ആ ദേഷ്യം വലിച്ചെറിയാൻ ക്ഷമയുള്ളവനെക്കൊണ്ട് മാത്രമേ കഴിയൂ! ദേഷ്യം ഒരു രോഗമാണ്!
ക്ഷമ ഒരു വിളക്കാണ്!
ക്ഷമ കാണിക്കാൻ ധൈര്യം ആവശ്യമാണ്,
പക്ഷേ പക്ഷികൾക്കും
മൃഗങ്ങൾക്കും ദേഷ്യം വരുന്നു! (ഹരിപാർവ്വതി)

©kriti
  #QandA