மலர்ந்திருக்கிறேன் என்றாவதொருநாள் உன் கைசேர்வேனென..!! അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ശുഭരാത്രി നേരുന്നു ..! നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം..!! ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ രാവിലും ചലിക്കട്ടെ..!!! #അക്ഷരംജീവൻ hashtag മറക്കാതെ ഉപയോഗിക്കാൻ ഓർക്കുമല്ലോ..?