ഈ വരിയുടെ അകതാരിൽ നിന്നൊരു വരി കൂടി തിരിയുന്നുണ്ട് ഒരു പുഞ്ചിരി നുകരുമ്പോൾ ഞാൻ പഴമയിലേക്കൊന്നോടാറുണ്ട് പല നാളിലെ ഓർമ്മ പെറുക്കി കൂട്ടിയടുക്കി കൂട്ടിനിരുത്തെ തോരാത്തൊരു വാക്കിൻ മഴയിൽ ചിരി പെയ്ത നിലാവിൻ കൂടെ ഞാനേറെ നടന്നെന്നോർമ്മ... #കവിത #വരികൾവീണവഴികൾ #yqquotes #yqmalayalam #yqpoetry #yqliterature