ആകാശം മുട്ടും മലയുടെ മേട്ടിൽ കരിവീരൻ ചിന്നം വിളിച്ച് പാഞ്ഞിടുമ്പോൾ പേടിച്ചരണ്ട പേടമാൻ മിഴിയിണയെ കബനി നദിയുടെ തീരത്ത് മാറോടു ചേർത്ത് കാട്ടുപൂക്കൾക്കിടയിൽ തഴുകി തലോടുന്നൂ അവിടെ ഒരു കാട്ടാളൻ... ! ️🌼🌿🌺 #yqmalayalam #yqmalayali #yqpoetrywords #wayanad