Nojoto: Largest Storytelling Platform

പുഴുവായി ജനിച്ച്... ഒടുവിൽ ഒരു നാളിൽ വർണ്ണ ചിറകു

പുഴുവായി ജനിച്ച്... 
ഒടുവിൽ 
ഒരു നാളിൽ വർണ്ണ ചിറകുകൾ വിടർത്തി സുന്ദരിയായി 
പൂന്തോപ്പുകൾ തേടി പോകുന്ന പൂമ്പാറ്റ. 

ജനിച്ചു വീഴുന്നിടം... 
കുടിലാകാം.. കൊട്ടാരമാകാം 
അവൻ 
പാമരനാകാം.. പണക്കാരനാകാം 
സുന്ദരനാകാം..  വിരൂപനാകാം 
സാക്ഷരനാകാം.. നിരക്ഷരനാകാം 
ജീവിക്കുവാൻ 
ജീവിച്ചു തുടങ്ങുവാൻ 
നിറമുള്ളൊരു ജീവിതം കൈക്കുമ്പിളിലൊതുക്കാവാൻ വർണ്ണ ചിറകുകളില്ലെങ്കിലും... 
പുഴുവിൽ നിന്നും പൂമ്പാറ്റയെപ്പോലെ 
ഒരു നാളിൽ ആ പൂന്തോപ്പിൽ പാറി പറന്നീടുവാൻ അവന് കഴിയുമെന്ന വിശ്വാസത്തിലാണ് 
അവന്റെ ചുറ്റിലുമുള്ള പൂക്കൾ കൊഴിയാതെ 
അവനെയും  കാത്തിരിക്കുന്നത്. 
ഒരു നാൾ വരും 
വൈകാതെ
വാസ്തവം...  അവനല്ല ഈ ഞാൻ തന്നെയാണ് അവൻ 

അങ്ങനെയൊരു നാളുണ്ടോ? Jithin chacko Vazhatharayil നന്ദിയുണ്ടാശാനേ! നന്ദിയുണ്ട്🙏🙏
നിങ്ങളും #collab ചെയ്യൂ✌️
#ഒരുനാൾ എന്ന ഹാഷ്ടാഗിനൊപ്പം👍
#yqmalayalam  #YourQuoteAndMine