Nojoto: Largest Storytelling Platform

തങ്ക ചാരുത നല്കി ഉണർന്നു നീ പൊൻ കതിർ ദീപമായ് പുലർവ

തങ്ക ചാരുത നല്കി ഉണർന്നു നീ
പൊൻ കതിർ ദീപമായ് പുലർവേളയിൽ 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 
Add your beautiful lines...

എഴുത്താണിയുടെ പ്രിയ സൗഹൃദങ്ങൾക്കെല്ലാം ഒരു നല്ല ദിവസം ആശംസിക്കുന്നു...!
നിങ്ങളുടെ ചിന്തകളും സർഗ്ഗാത്മകതയും ഭാവനയിൽ വിടരുന്ന ഭംഗിയുള്ള വരികളും എഴുത്താണിയുടെ കൂടെ ചേർന്നെഴുതാം..!

അതുപോലെ ഈ പുലരിയിൽ നിങ്ങളിൽ വിടരുന്ന പുത്തൻ ചിന്തകളും മനോഹരമായ വരികളും എഴുത്താണിയോടൊപ്പം പങ്കുവെയ്ക്കാം...! 
വരൂ കൂട്ടുകാരെ.. അപ്പൊ തുടങ്ങുവല്ലേ..!

harikumarkp5273

Harikumar KP

New Creator