Nojoto: Largest Storytelling Platform

നാമടുത്തുള്ളപ്പൊഴൊക്കെയും ഹൃദയങ്ങൾ തന്നെ പെയ്യുകയാ

നാമടുത്തുള്ളപ്പൊഴൊക്കെയും ഹൃദയങ്ങൾ തന്നെ പെയ്യുകയായിരുന്നില്ലേ... ആ മനോഹരമായ കാഴ്ചയിൽ മനം മയങ്ങി മഴ പോലും കാർമേഘച്ചുരുളുകളിൽ നിന്നുതിർന്നു വീഴാൻ മറന്നതാകാം, ഇനി അല്ലെങ്കിൽ കൂടിയും അങ്ങനെ സമാധാനിച്ചല്ലേ തരമുള്ളൂ...   #collab നു ക്ഷണിച്ചതിനു നന്ദി Arathi  #yoursandmine #പെയ്യാതെപോയമഴ  #മഴയോട് #yqകൂട്ട് #yqmalayalam  #yqmalayali #YourQuoteAndMine
Collaborating with Arathi

aajanjk7996

Aajan J K

Bronze Star
New Creator