കവിതയിൽ സ്നേഹ നൈർമല്യത്തിന്റെയും കർമത്തിൽ പ്രകൃതി പ്രണയത്തിന്റെയും ലാവണ്യം നിറച്ച് മണ്ണിനെയും മനുഷ്യനെയും മരങ്ങളെയും മാറോടു ചേർത്ത പ്രിയ കവയിത്രി കാലതിവർത്തിയായ് മലയാളമനസ്സിലുണ്ടാകും..! ഓർമ്മപ്പൂക്കൾ..🙏🌹🌹 💚❤️💚❤️💚 #ഓർമ്മപ്പൂക്കൾ #സുഗതകുമാരിടീച്ചർ #ഹൃദയവരികൾ #മലയാളം #കവയിത്രി #കവിത #പ്രകൃതി #yqmalayali