Nojoto: Largest Storytelling Platform

പെണ്ണ്കാണൽ (Last part) 👇👇👇 പെണ്ണ്കാണൽ (part 3)

പെണ്ണ്കാണൽ (Last part)

👇👇👇 പെണ്ണ്കാണൽ (part 3)

അളിയന് പരിചയമുള്ള ആ നാട്ടിൽ അത്യാവശ്യം പേരുള്ള ഒരു പണിക്കർ തറവാടിന്റെ gate നടുത്ത് കാറ് നിർത്തി വീടും ക്ഷേത്രവുമെല്ലാം ഒരുമിച്ചാണെന്ന് തോന്നുന്നു നല്ല പ്രൗഢിയാർന്നൊരു തറവാട്.. ഞങ്ങൾ അകത്തുപോയി പണിക്കരെ കണ്ട് വിഷയം പറഞ്ഞു.."ഈ നാൾപൊരുത്തം ഒന്ന് നോക്കി തരണം "ന്ന് പറഞ്ഞ് അളിയൻ ആ കടലാസ് എടുത്ത് അദ്ദേഹത്തിന്റെ നേരെ നീട്ടി..
ഞാൻ എന്റെ നക്ഷത്രവും പേരും പറഞ്ഞ് കൊടുത്തു...
പണിക്കർ കവടിയങ്ങ് നിരത്തി തലങ്ങും വിലങ്ങു വെച്ച് നോക്കി പറഞ്ഞു....
   "ഇത് അങ്ങട് ഒഴിവാക്കിക്കോളൂ, ഈ വിവാഹം നടക്ക

പെണ്ണ്കാണൽ (part 3) അളിയന് പരിചയമുള്ള ആ നാട്ടിൽ അത്യാവശ്യം പേരുള്ള ഒരു പണിക്കർ തറവാടിന്റെ gate നടുത്ത് കാറ് നിർത്തി വീടും ക്ഷേത്രവുമെല്ലാം ഒരുമിച്ചാണെന്ന് തോന്നുന്നു നല്ല പ്രൗഢിയാർന്നൊരു തറവാട്.. ഞങ്ങൾ അകത്തുപോയി പണിക്കരെ കണ്ട് വിഷയം പറഞ്ഞു.."ഈ നാൾപൊരുത്തം ഒന്ന് നോക്കി തരണം "ന്ന് പറഞ്ഞ് അളിയൻ ആ കടലാസ് എടുത്ത് അദ്ദേഹത്തിന്റെ നേരെ നീട്ടി.. ഞാൻ എന്റെ നക്ഷത്രവും പേരും പറഞ്ഞ് കൊടുത്തു... പണിക്കർ കവടിയങ്ങ് നിരത്തി തലങ്ങും വിലങ്ങു വെച്ച് നോക്കി പറഞ്ഞു.... "ഇത് അങ്ങട് ഒഴിവാക്കിക്കോളൂ, ഈ വിവാഹം നടക്ക