Nojoto: Largest Storytelling Platform

# #ഉപനിഷത്ത്🕉️ #ഈശാവാസ്യോപനിഷത്ത | Malayalam പ്രച

#ഉപനിഷത്ത്🕉️
#ഈശാവാസ്യോപനിഷത്ത്🕉️
യസ്തു സർവാണി ഭൂതാന്യാ                               
                                         ത്മന്യേവാനുപശ്യതി   
സർവഭൂതേഷു ചാത്മാനം തതോ ന
                                      വിജുഗുപ്സ്തേ.

ഇപ്രകാരം യാതൊരുത്തൻ സകല പ്രാണിവർഗ്ഗത്തേയും സർവ്വാധാരമായിരിക്കുന്ന പരബ്രഹ്മ പുരുഷോത്തമനിൽ, പരബ്രഹ്മത്തിൽ കാണുകയും അതുപോലെ പരബ്രഹ്മത്തെ പ്രാണി വർഗ്ഗത്തിൽ ദർശിക്കുകയും ചെയ്യുന്നുവോ അവന് ആരെയെങ്കിലും വെറുക്കുവാനോ ദ്വേഷിക്കുവാനോ എങ്ങനെ കഴിയും? അവൻ സദാസമയവും തന്റെ പരമാത്മ പ്രഭുവ

#ഉപനിഷത്ത്🕉️ #ഈശാവാസ്യോപനിഷത്ത്🕉️ യസ്തു സർവാണി ഭൂതാന്യാ ത്മന്യേവാനുപശ്യതി സർവഭൂതേഷു ചാത്മാനം തതോ ന വിജുഗുപ്സ്തേ. ഇപ്രകാരം യാതൊരുത്തൻ സകല പ്രാണിവർഗ്ഗത്തേയും സർവ്വാധാരമായിരിക്കുന്ന പരബ്രഹ്മ പുരുഷോത്തമനിൽ, പരബ്രഹ്മത്തിൽ കാണുകയും അതുപോലെ പരബ്രഹ്മത്തെ പ്രാണി വർഗ്ഗത്തിൽ ദർശിക്കുകയും ചെയ്യുന്നുവോ അവന് ആരെയെങ്കിലും വെറുക്കുവാനോ ദ്വേഷിക്കുവാനോ എങ്ങനെ കഴിയും? അവൻ സദാസമയവും തന്റെ പരമാത്മ പ്രഭുവ #പ്രചോദനം #आशावास्योपानिशाट🕉️ #अपानिशाट🕉️

86 Views