Nojoto: Largest Storytelling Platform

Sulthan Bathery പുകയുടെ ഗന്ധവും, പൊടിയുടെ മൂടല

Sulthan Bathery

 പുകയുടെ ഗന്ധവും, പൊടിയുടെ മൂടലുമില്ല. പച്ചപ്പ് അണിഞ്ഞു നിൽക്കുന്ന ഇലകളും മഞ്ഞിൽ വിരിഞ്ഞ സുഗന്ധമുള്ള പൂക്കളുമാണ്  സുൽത്താൻ ബത്തേരി എന്ന കൊച്ചു നഗരത്തെ മനോഹരമാക്കുന്നത്.
വൃത്തിയുടെ കാര്യത്തിൽ മുൻപേ നടന്ന് പുതിയ ഒരു മാതൃക കേരളത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞിതിലൂടെ 
 " വൃത്തിയുടെ സുൽത്താൻ " എന്ന വിശേഷണം ഈ നാടിന് സ്വന്തമായത്. വൃത്തിയും വെടിപ്പും നിലനിർത്താനും പകർച്ച വ്യാധികൾ പ്രതിരോധിക്കുന്നതിനുമായി കൊണ്ടു വന്ന പരിഷ്‌കാരങ്ങൾ പൊതുജന പങ്കാളിത്തത്തോടെ  വിജയിക്കുമ്പോൾ വരും കാലത്തെ അതിജീവിക്കേണ്ട പാഠങ്ങൾ പകർന്നു നല്കുകയാണ് കാഴ്ച കളുടെ സ്വർഗ്ഗഭൂമിയിലെ ഈ ചെറു നഗരം. 
                @ സുനി💕  
#india#kerala #wayanad#sulthanbathery #yqmalayalam #yqmalayali #yqbaba #yqdada

sunil9755717234174

sunil daiwik

New Creator