ചിരിമലരിന്റെ നെറുകയിൽ തൊടുകുറി ചാർത്തി ഇതിലെ ഒരുദിനം പോകുവാൻ പലകുറിയായ് ഈ ഇടവഴിയിൽ കരിവണ്ടുകൾ മൂളിപ്പറന്നുവോ.. ! #കരിവണ്ട് 🌷#എന്റെ കവിതകൾ #yqmalayalam #malayalampoem