Nojoto: Largest Storytelling Platform

ചിരിമലരിന്റെ നെറുകയിൽ തൊടുകുറി ചാ

  ചിരിമലരിന്റെ 
നെറുകയിൽ
              തൊടുകുറി ചാർത്തി 
          ഇതിലെ ഒരുദിനം 
പോകുവാൻ 
   പലകുറിയായ്‌ 
       ഈ ഇടവഴിയിൽ 
    കരിവണ്ടുകൾ 
       മൂളിപ്പറന്നുവോ.. !  #കരിവണ്ട് 🌷#എന്റെ കവിതകൾ #yqmalayalam #malayalampoem
  ചിരിമലരിന്റെ 
നെറുകയിൽ
              തൊടുകുറി ചാർത്തി 
          ഇതിലെ ഒരുദിനം 
പോകുവാൻ 
   പലകുറിയായ്‌ 
       ഈ ഇടവഴിയിൽ 
    കരിവണ്ടുകൾ 
       മൂളിപ്പറന്നുവോ.. !  #കരിവണ്ട് 🌷#എന്റെ കവിതകൾ #yqmalayalam #malayalampoem
sunil9755717234174

sunil daiwik

New Creator