കൈയ്യേറുന്നവരോട് വരൂ നമുക്ക് കൈയ്യേറി തീർക്കാം ഭൂമിയിലെ ചുരുങ്ങുന്ന ഇടങ്ങൾ കൂടി.. ! വരൂ നമുക്ക് തുടച്ചു നീക്കിടാം ഒന്നിച്ച് അവശേഷിക്കുന്ന ഹരിതഭംഗി കൂടി.. ! അതിജീവിക്കാൻ കൊതിക്കുന്ന ഈ ഭൂമിയിലെ ഇടങ്ങളിൽ ഒക്കെയും കയറി നിറയെ നമുക്ക് വാരി നിറച്ചിടാം കീശകൾ ഒക്കെയും പണം... ! #കൈയ്യേറുന്നവരോട് #അതിജീവിക്കുന്ന #പ്രകൃതി #പച്ചപ്പ് #തൂലിക #രോഷം #yqmalayalam #yqmalayalamquotes