Nojoto: Largest Storytelling Platform

ചിങ്ങമാസ പുലരി പൂത്തു പുളകമണിയുകയായ് പൊന്നോണ പൂവിള

ചിങ്ങമാസ പുലരി പൂത്തു
പുളകമണിയുകയായ്
പൊന്നോണ പൂവിളികൾ
ചുറ്റിലാരവമായ്
നിറമണികൾ കാഴ്ചയാകിയ
പൊന്നിൻ ചിങ്ങം .
ആശംസ ഏകിവന്നു പൂത്തുമ്പികളും
 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 
Add your beautiful lines........

എല്ലാ പ്രിയ സൗഹൃദങ്ങൾക്കും നല്ലൊരു പുലരിക്കായി പ്രാർത്ഥിച്ചു കൊണ്ട് ടീം എഴുത്താണിയുടെ ശുഭരാത്രി ആശംസകൾ....!

നിങ്ങളുടെ തൂലികയിൽ അക്ഷരങ്ങളെ 
നിറച്ചെടുത്ത് എഴുത്താണിയോടൊപ്പം
ചേർന്നെഴുതാം.....!
ചിങ്ങമാസ പുലരി പൂത്തു
പുളകമണിയുകയായ്
പൊന്നോണ പൂവിളികൾ
ചുറ്റിലാരവമായ്
നിറമണികൾ കാഴ്ചയാകിയ
പൊന്നിൻ ചിങ്ങം .
ആശംസ ഏകിവന്നു പൂത്തുമ്പികളും
 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 
Add your beautiful lines........

എല്ലാ പ്രിയ സൗഹൃദങ്ങൾക്കും നല്ലൊരു പുലരിക്കായി പ്രാർത്ഥിച്ചു കൊണ്ട് ടീം എഴുത്താണിയുടെ ശുഭരാത്രി ആശംസകൾ....!

നിങ്ങളുടെ തൂലികയിൽ അക്ഷരങ്ങളെ 
നിറച്ചെടുത്ത് എഴുത്താണിയോടൊപ്പം
ചേർന്നെഴുതാം.....!
harikumarkp5273

Harikumar KP

New Creator