ഒരൽപ്പം എഴുതാൻ പിന്നെയും ക്ഷണം. ഇവിടെ ഒരു കവിത മയങ്ങുന്നു. ഇതിനെ ഉണർത്താൻ വരിക. "എവിടെ നീ, പ്രാണന്റെ അതിരിൽ നിന്നെന്നുമേ അകലെയാണെങ്കിലും നിശ്വാസമേൽക്കുന്ന ദൂരമാണെന്നുമീ നമ്മിൽ നാം പേറുന്ന ചിന്തയിൽ" #ഉണരട്ടെഒരുകവിത #yqmalayali #yqmalayalam #yqmalayalamquotes #openforcollab