പേരറിയാത്ത ആരോ മഹാദാനമേകിയ ചോരത്തുടിക്കുന്നുണ്ടെൻ സിരകളിലൂടെ ഇപ്പോൾ മനുഷത്വം വറ്റാത്ത ഏതോ മർത്യനേകിയ ചുടുനിണം നീറി ഒഴുകുന്നെൻ ജീവനിലൂടെ ഇപ്പോൾ...!! പേരറിയാത്ത ആരോ മഹാദാനമേകിയ ചോരത്തുടിക്കുന്നുണ്ടെൻ സിരകളിലൂടെ ഇപ്പോൾ.. മനുഷത്വം വറ്റാത്ത ഏതോ മർത്യനേകിയ ചുടുനിണം നീറി ഒഴുകുന്നെൻ ജീവനിലൂടെ ഇപ്പോൾ..!!