പിന്നെയും ഒഴുകാനുള്ള ആവേശത്തെ ഒരിക്കൽക്കൂടി ദൃഢമാക്കിയ ഒരോർമ്മ. വഴിയേതുമായിരുന്നു കൊള്ളട്ടെ, അവിടെ നാം തമ്മിൽ പ്രണയം പുതുക്കി. യാതൊരു പ്രത്യേകതകളുമില്ലാത്ത ഒരു പരിചയപ്പെടലിന് അങ്ങനെയൊരു നിമിഷം വരെ ആയുസ്സുണ്ടായതാണ് അത്ഭുതമെന്ന് ഞാൻ പറയും. #collab #ആലിംഗനം #വാലൻ്റൈന്സ്ദിനം #valentinesday2019 #valentinesday #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali