Nojoto: Largest Storytelling Platform

പത്താം തരത്തിലെ സയൻസ് ആ നാലറകളിലും നിറഞ്ഞുകവിഞ്

പത്താം തരത്തിലെ സയൻസ്

ആ നാലറകളിലും നിറഞ്ഞുകവിഞ്ഞത്
നിന്റെ ഓർമ്മകളായിരുന്നു..

നല്ല ഓർമ്മകൾക്കും ചീത്ത ഓർമ്മകൾക്കുമായി
രണ്ടുവീതം ഭാഗിച്ചു..

നല്ലത് മാത്രമായിരുന്നു
അവയെങ്കിൽ ഇന്നെനിക്കൊരു നിലനിൽപ്പില്ല..
എന്നിലൂടൊഴുകുന്ന നിനക്ക് അർത്ഥവും.. Inspired from Athulya Rani ഹൃദയമാണ്.. അതങ്ങനെയാണ്.. 

#yqbaba #yqmalayali #yqtales #love #yqquotes #heart

shamyth3999

sha MYTH

New Creator