Nojoto: Largest Storytelling Platform

അക്ഷരങ്ങൾക്കായ് പുത്തനിടങ്ങൾ തേടുന്ന എഴുത്തുകാരിക്

അക്ഷരങ്ങൾക്കായ് പുത്തനിടങ്ങൾ
തേടുന്ന എഴുത്തുകാരിക്ക്,
ഏറെ നിറമുള്ള വരികൾ നിരന്തരം
സമ്മാനിക്കുന്ന സഹോദരിക്ക്,
ലളിതവും ഹൃദ്യവുമായ ശൈലിയും
ശക്തമായ ഗാംഭീര്യമുള്ള എഴുത്തും
ഒരു പോലെ വശമുള്ള തൂലികയ്ക്ക്:

 "അവിരാമം ഒഴുകുന്ന താളിതിൽ
നീർ പെയ്തു പോകുമീ ഓർമ്മകളിൽ 
നിനവിനാൽ  തീർത്ത നിൻ വരികളാൽ
നിലാവു വിതച്ചു നീ ഞങ്ങളിൽ, മനസ്സിലോ
മായാത്ത വർണ്ണങ്ങൾ ബാക്കി വെച്ചു"
 Dedicating a #testimonial to sunitha cv
#yqmalayali  #yqmalayalam 
#നിലാവുവിതക്കുന്നഏഴുത്തുകാരി
അക്ഷരങ്ങൾക്കായ് പുത്തനിടങ്ങൾ
തേടുന്ന എഴുത്തുകാരിക്ക്,
ഏറെ നിറമുള്ള വരികൾ നിരന്തരം
സമ്മാനിക്കുന്ന സഹോദരിക്ക്,
ലളിതവും ഹൃദ്യവുമായ ശൈലിയും
ശക്തമായ ഗാംഭീര്യമുള്ള എഴുത്തും
ഒരു പോലെ വശമുള്ള തൂലികയ്ക്ക്:

 "അവിരാമം ഒഴുകുന്ന താളിതിൽ
നീർ പെയ്തു പോകുമീ ഓർമ്മകളിൽ 
നിനവിനാൽ  തീർത്ത നിൻ വരികളാൽ
നിലാവു വിതച്ചു നീ ഞങ്ങളിൽ, മനസ്സിലോ
മായാത്ത വർണ്ണങ്ങൾ ബാക്കി വെച്ചു"
 Dedicating a #testimonial to sunitha cv
#yqmalayali  #yqmalayalam 
#നിലാവുവിതക്കുന്നഏഴുത്തുകാരി
aajanjk7996

Aajan J K

Bronze Star
New Creator