Nojoto: Largest Storytelling Platform

നിറയെ ഫലങ്ങൾ നിറഞ്ഞൊരു "Yq" എന്ന വല്യ വൃക്ഷത്തിൽ വ

നിറയെ ഫലങ്ങൾ നിറഞ്ഞൊരു "Yq" എന്ന വല്യ വൃക്ഷത്തിൽ വളരെ വൈകി ചേക്കേറിയ എനിക്ക് ഇടക്കെപ്പോഴോ കൂട്ട് വന്ന ഒരു കുഞ്ഞ് കിളിയാണ് സഖീ.. നീ
ഈ പാലക്കാട്ടുകാരൻ ചെക്കന്റെ എഴുത്ത്കുത്തുകൾക്ക് ഒരു ഇഷ്ടം തരികയും cmnts ഇടുകയും ചെയ്യുന്ന വളരെ കുറച്ചുപേരിൽ ഒരാൾ..
തന്റെ ഉദ്ദരണികൾ ഞാൻ വായിക്കാറുണ്ട് അതിൽ അധികവും പ്രണയത്തിന്റെ വല്ലാത്തൊരു സൗന്ദര്യാത്മകത കാണാറുണ്ട്. ഇനിയും എഴുതണം വളരണം വാനോളം..
എഴുതുവാൻ പ്രപഞ്ചശക്തി അനുഗ്രഹിക്കട്ടെ...
    സ്നേഹപൂർവ്വം ✍️ Dedicating a #testimonial to Sakhavinayi Sakhi