ഇച്ചൂന്റെ പാട്ട് "സ്വപ്നത്തിനൂഞ്ഞാലിൽ അച്ഛൻ നിന്നെയാട്ടുമ്പോൾ പോകുന്നു നീയങ്ങ് മോഹിക്കും ദൂരത്ത് പൂവായ പൂവോട് തേനുണ്ടോ തേനുണ്ടോ എന്നൊന്നു ചോദിച്ചു നീ പോണാ നേരത്ത് ആരാരു പാടിത്തരും തേനൂറും നിൻ പാട്ട് നിന്നുള്ളം തുള്ളിക്കും നീയുള്ളാ കുഞ്ഞു പാട്ട്" "ഇച്ചൂന്റെ പാട്ട്" #പാട്ട് #വരികൾവീണവഴികൾ #yqquotes #yqmalayalam #yqsongs #കുഞ്ഞിന്റെപാട്ട്