നിൻ ദുഃഖമറിയുവാൻ അടുത്ത് വന്നപ്പോൾ ഓരോരോ കള്ളങ്ങൾ ചൊല്ലി മറച്ചതെന്തേ ? വീണ്ടുമീ ചോദ്യത്തിന് ഉത്തരമായി നീ കണ്ണുനീർ മഴയായി പെയ്തതെന്തേ..? "കണ്ണീർമഴയത്ത്..."❤️♥️ #കവിതകൾ #കവിത #kavitha #yqmalayalam #yqmalayali #yqmalayalamquotes