അകതാരിൽ ഒരോർമ്മ പിറന്നത് എന്നേയും കൊണ്ട് പറക്കെ തോൾ ചാരിയ സൗഹൃദമൊക്കെ ഹൃദയം കൊണ്ടെന്നെ പുണരെ തൂലികയുടെ ദാഹം തീർക്കാൻ മനമിതിനെ അക്ഷരമാക്കെ ചെറു വാക്കിൽ വലിയൊരു നന്ദി വായനയുടെ വലിയ മനസ്സിന്... "ഇത് നിങ്ങൾക്ക് - വായനയുടെ വലിയ മനസ്സിന് " #500thquote #കവിത #വരികൾവീണവഴികൾ #yqmalayali #yqmalayalam #yqquotes