Nojoto: Largest Storytelling Platform

KINGS XI PUNJAB ❤ എല്ലാം ടീമിനെയും ഇഷ്ടമാണ്... എ

KINGS XI PUNJAB ❤

എല്ലാം ടീമിനെയും ഇഷ്ടമാണ്... 
എങ്കിലും അതിൽ മുമ്പിൽ തന്നെ KXIP.
പലപ്പോഴും മികച്ച കളി പുറത്തെടുക്കുകയും നല്ല താരങ്ങളടങ്ങിയ ടീമാവും എല്ലാവരും ഇഷ്ടപ്പെടുക.... 
പറയാൻ മാത്രം ഒരു കപ്പ് പോലും 
മുത്തമിടാൻ ആയില്ലെങ്കിലും... 
തോൽവിയിൽ തുടങ്ങി പല
 പ്രതിസന്ധികളിലൂടെ മുന്നേറിയ ടീം.. 
കൈവിട്ടു പോയ അനേകം വിജയങ്ങൾ... 
ഏതൊരു പോരാളിക്കും ഒരു ദിനം ഉണ്ടാവും.. 
ആ ദിവസത്തിനായ് കാത്തിക്കാം... 
എത്ര വർഷങ്ങൾ വരേയും.... 

ധും  പഞ്ചാബി🔥❤
 ഞാൻ കിങ്സ് ഇലവൻ ആരാധകൻ ആണെന്ന് പറയുമ്പോൾ കളിയാക്കുന്ന ചിലരുണ്ട്.... 
കളിയാണ് ജയിക്കാം തോൽക്കാം... 
എന്നു വെച്ചു ജയം കിട്ടുന്ന ടീം നോക്കി കാലുമാറാൻ എന്നേ കിട്ടില്ല... 
നമ്മൾ തോൽക്കാൻ ഉണ്ടായിരുന്ന കൊണ്ടു തന്നെയാണ് മറ്റുള്ളവർ ഇന്നു ജയിക്കുന്നത്... 
തോൽവിയുടെ അവസാനം ഒരു 
ദിനം വരും.... 
✌😊
#എഴുത്തുലോകം #ipl2020 #collabwithme #collabchallenge

ഞാൻ കിങ്സ് ഇലവൻ ആരാധകൻ ആണെന്ന് പറയുമ്പോൾ കളിയാക്കുന്ന ചിലരുണ്ട്.... കളിയാണ് ജയിക്കാം തോൽക്കാം... എന്നു വെച്ചു ജയം കിട്ടുന്ന ടീം നോക്കി കാലുമാറാൻ എന്നേ കിട്ടില്ല... നമ്മൾ തോൽക്കാൻ ഉണ്ടായിരുന്ന കൊണ്ടു തന്നെയാണ് മറ്റുള്ളവർ ഇന്നു ജയിക്കുന്നത്... തോൽവിയുടെ അവസാനം ഒരു ദിനം വരും.... ✌😊 #എഴുത്തുലോകം #IPL2020 #collabwithme #CollabChallenge #YourQuoteAndMine #KXIP #pssquotes