ആരോടും പറയാതെ യാത്ര ചെയ്യുക,ആരോടും പറയാതെ നല്ലൊരു പ്രണയകാലം ആസ്വദിക്കുക സന്തോഷത്തോടെ ജീവിക്കുക ആരും തന്നെ അറിയേണ്ട, കാരണം ഭംഗി ഉള്ളത് എല്ലാം ചില മനുഷ്യർ നശിപ്പിക്കാൻ സാധ്യത ഉണ്ട് ©Mr Ukz A #mountain #thought #LO√€#malayalam