Nojoto: Largest Storytelling Platform

നീ... എന്റെ തൂലികയാൽ വരച്ചപ്പോഴും, അടർന്ന് വീണ

നീ... 

എന്റെ തൂലികയാൽ 
വരച്ചപ്പോഴും, 
അടർന്ന് വീണ മഷിയിലെ
വാക്കുകളിൽ അകലം 
പാലിച്ചപ്പോഴും, 
ഞാനറിയിഞ്ഞിരുന്നില്ല... 

പറയാതെ പറഞ്ഞ കഥകളിൽ
ഞാൻ കോറിയിട്ട ചിത്രം 
നീയായിരുന്നു എന്ന്... 
നീ മാത്രം...!!  നീ❤
#yqquotes #yqmalayalam 
#love #pssquotes 
#നീ #ചിത്രം 
#കുത്തിക്കുറിക്കലുകൾ
നീ... 

എന്റെ തൂലികയാൽ 
വരച്ചപ്പോഴും, 
അടർന്ന് വീണ മഷിയിലെ
വാക്കുകളിൽ അകലം 
പാലിച്ചപ്പോഴും, 
ഞാനറിയിഞ്ഞിരുന്നില്ല... 

പറയാതെ പറഞ്ഞ കഥകളിൽ
ഞാൻ കോറിയിട്ട ചിത്രം 
നീയായിരുന്നു എന്ന്... 
നീ മാത്രം...!!  നീ❤
#yqquotes #yqmalayalam 
#love #pssquotes 
#നീ #ചിത്രം 
#കുത്തിക്കുറിക്കലുകൾ