Nojoto: Largest Storytelling Platform

മണ്ണെണ്ണവിളക്കുകൾക്ക് സ്വന്തമായ ആ കാലം

മണ്ണെണ്ണവിളക്കുകൾക്ക് സ്വന്തമായ ആ കാലം

                    ഒപ്പമുണ്ടാകേണ്ടവർക്കവൾ വെറുക്കപ്പെട്ടവളായിരുന്നു.. ഇന്നലെയിലെപ്പോഴോ സംഭവിച്ച വെറുമൊരു പാകപ്പിഴ.. കുത്തുവാക്കുകളുടെ പായൽക്കറകളാൽ നിറഞ്ഞ ആ ഗ്ലാസ്സുകൂടിൽ  നിന്നുള്ള മോചനത്തിനായാവണം അവളവനെ ആദ്യമായി സമീപിച്ചത്.. 

സംസാരപ്രിയനായിരുന്നു.. കണ്ടുമുട്ടുന്ന മാത്രയിൽ ആരും കേൾക്കാത്ത ഒരുപാട് കഥകൾ പറഞ്ഞ് അവളുടെ സമയത്തെ കൊന്നുകൊണ്ടേയിരിക്കും.. ഇതുവരെയറിയാത്ത കഥാപാത്രങ്ങൾ, ജീവിതങ്ങൾ, ലോകങ്ങൾ... തന്റെ ചോദ്യങ്ങൾ കേൾക്കാനുള്ള മനസ്സ് പോലും കാട്ടിയില്ലേലും അവളവനെ ഒരുപാടൊരുപാട് പ്രണയിക്കാൻ തുടങ്ങി..

പക്ഷെ, തരിമ്പുപോലും അവൻ തിരിച്ചു സ്നേഹിച്ചില്ല.. അവളുടെ പേര് പോലും ചോദിക്കാൻ വെമ്പിയില്ല.. എന്നിട്ടും വിസ്മയം കൊണ്ടു പണിത അവനാകുന്ന പാലമരകൊമ്പിൽ എന്നെന്നേക്കുമായവൾ  തന്നെ തന്നെ തളച്ചിട്ടു..

ഈ ഭൂമിയിലെ ഏറ്റവും നിസ്വാർത്ഥമായ പ്രണയം , പുസ്തകങ്ങളോട് പ്രേമം 😌😌

#books #selfless #love   
#pinterest 

Thanks for remindin' Arathi  SWATHI

shamyth3999

sha MYTH

New Creator

പ്രേമം 😌😌 #Books #selfless love #Pinterest Thanks for remindin' Arathi SWATHI